¡Sorpréndeme!

Sachin pilot's strong reply to bjp on kc venugopal's controversy | Oneindia Malayalam

2020-03-19 1,670 Dailymotion

കെസി വേണുഗോപാലിനെതിരെ ബിജെപിയുടെ വൃത്തികെട്ട നീക്കം


മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കസേര സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബലാംത്സംഗ കേസില്‍ ആരോപണ വിധേയനായ കെസിയെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു.